സ്വാഗതം...

Monday 19 October 2015

hiroshima day


നിലയ്ക്കാത്ത നിലവിളികള്‍ ആല്‍ബം പ്രകാശനം



ബ്ളോഗ് നിര്‍മാണ പരിശീലനം


 ഡി.പി.ഐ. ജംഗ്ഷന്‍, ജഗതി,


കോരാണി ഗവ.എല്‍. പി. എസ്സില്‍ നിന്നും വന്ന അല്‍ബയാന്‍ ബ്ളോഗ് നിര്‍മാണത്തില്‍ പരിശീലനം നേടി. സ്കൂളിന്റെ എല്ലാ പരിപാടികളും ബ്ളോഗില്‍ അപ് ലോഡ് ചെയ്യാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. പക്ഷേ...സ്കൂളിലോ വീട്ടിലോ  കമ്പ്യൂട്ടറില്ലാത്ത ഞാന്‍ എങ്ങനെ ഇതൊക്കെ ചെയ്യും?
 സ്കൂളില്‍ കമ്പ്യൂട്ടര്‍ ലഭിക്കുന്ന ആ നല്ല നാളേക്കായി കാത്തിരിക്കുന്നു.............